കേരളത്തില്‍ താപനില കൂടുന്നു; ഇന്ന് ആലപ്പുഴയിലും കോട്ടയത്തും ജാഗ്രതാ നിര്‍ദ്ദേശം
കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില 2 -3 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാനും നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു